ദേവിക കൃഷ്ണയ്ക്ക് എംഎ ഇക്കണോമെട്രിക്സിൽ രണ്ടാം റാങ്ക്

എം.ജി. സർവകലാശാലയിൽ നിന്നും എംഎ ഇക്കണോമെട്രിക്സിൽ രണ്ടാം റാങ്ക് നേടിയ കുറവിലങ്ങാട് ദേവമാത കോളജ് വിദ്യാർഥിനി വൈക്കം ചാലപറമ്പ് അമ്പാടിയിൽ ദേവിക കൃഷ്ണ.

Advertisements

Hot Topics

Related Articles