ഇടുക്കി തൊപ്പിപ്പാളയിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു; കട്ടപ്പന സ്വദേശിക്ക് പരിക്ക്

പാലാ : ഇടുക്കി തൊപ്പിപ്പാളയിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. അപകടത്തിൽ പരുക്കേറ്റ കട്ടപ്പന സ്വദേശി വിഷ്ണു രാജനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഇടുക്കി തൊപ്പിപ്പാള ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles