പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് മരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ

Advertisements

കോഴിക്കോട് : പതങ്കയം അപകടം: ഒഴുക്കിൽ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തലശ്ശേരി സ്വദേശി നയിം (24) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നയിമിന് വേണ്ടിയുള്ള തിരച്ചിൽ കഴിഞ്ഞ ദിവസം പ്രതികൂല സാഹചര്യത്തിൽ നിർത്തി വെച്ചിരുന്നു.
ഒൻപത് പേരടങ്ങിയ സംഘമാണ് പതങ്കയത്തു എത്തിയിരുന്നത്. പുഴയിൽ കുളിക്കുന്നതിനിടെ നയിം ഒഴുക്കിൽ പെടുകയായിരുന്നു.

Hot Topics

Related Articles