ഡി.സി.എൽ പ്രവിശ്യാ ക്യാമ്പ് : ആൽബിനും ആൻ മേരിയും ബെസ്റ്റ് ക്യാമ്പർ മാർ

തൊടുപുഴ : മുവാറ്റുപുഴ നിർമല സ്കൂളിൽ നടന്ന ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പിൽ ബെസ്റ്റ് ക്യാമ്പർമാരായി അറക്കുളം സെൻറ് മേരീസിലെ ആൻ മേരി ജോസിനെയും തുട ങ്ങനാട് സെൻറ് തോമസിലെ ആൽബിൻ സ്റ്റീഫനെയും തെരഞ്ഞെടുത്തു.
മറ്റു വിജയികൾ.
സ്റ്റാർസ് ഓഫ് അവാർഡ് നൈറ്റ്. ജസ്റ്റിൻ ജെറി – ജയ് റാണി പബ്ലിക് സ്കൂൾ , തൊടുപുഴ . ജോസഫ് ആൻറണി : ഡി പോൾ തൊടുപുഴ .
മരിയ ജോസ് :ഐ.എച്ച്. ഇ.പി.ജി.യു.പി.എസ്
മൂലമറ്റം .
അഭിനന്ദ് പി.പിള്ള : സെൻറ് ജോർജ് , മൂലമറ്റം .
അർപ്പിത ലിജു , ആഗ്നസ് ജോൺ : ഇരുവരും സെൻറ് തോമസ് , തുടങ്ങനാട്.
സംഗീതം – ആൺ.
ടോം ജോവിൻ : ഡി. പോൾ തൊടുപുഴ .ജസ്റ്റിൻ ജെറി :
ജയ് റാണി , തൊടുപുഴ .
നിരഞ്ജൻ ആർ.
സെൻറ് ജോസഫ്സ് ,
കരിമണ്ണൂർ.
സംഗീതം – പെൺ
ആൽഫ ജേക്കബ് :
ഓസാനാം , കട്ടപ്പന
ശിഖ മഹേഷ് : സെൻറ് ജോസഫ്സ് , കരിമണ്ണൂർ.
ആൻ മേരി ജോസ് :
സെൻറ് മേരീസ് അറക്കുളം

Advertisements

പ്രസംഗം : യു . പി
സേറ സിജു : സെൻറ്
ജോർജ് , മൂലമറ്റം .
ആഗ്നസ് ജോൺ ,
സിയോണ സിജി : 2 പേരും
സെൻറ് തോമസ് തുടങ്ങനാട് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസംഗം : എച്ച്. എസ്.
ജോസഫ് ആൻറണി :
ഡി പോൾ , തൊടുപുഴ
ജസ്റ്റിൻ ജെറി : ജയ് റാണി ,
തൊടുപുഴ .
എർവിൻ എസ്. കോടാ മുള്ളിൽ : സെൻറ് തോമസ് തുടങ്ങനാട് .
ബെസ്റ്റ് ഡിബേറ്റർമാർ.
അഖിൽ ജെയ്സൺ ,
താര ടോം : ഇരുവരും സെൻറ് മേരീസ് അറക്കുളം.
ക്യാമ്പ് ക്വിസ് .
ഡാൻ അലക്സ് റോഷൻ ,
അൽവീന പ്രിജിൽ : 2 പേരും സെൻറ് തോമസ് തുടങ്ങനാട് .

ജൂലിയസ് ബിനോയി : എസ്.എച്ച്. മൂലമറ്റം .
ജോസഫ് ആൻറണി :
ഡി. പോൾ തൊടുപുഴ .
ക്യാമ്പ് ഡയറി.
അൽഫോൻസ സിബി :
സെൻറ് ജോർജ് , മൂലമറ്റം .
ഡാൻ അലക്സ് റോഷൻ :
സെൻറ് തോമസ് , തുടങ്ങനാട് .
കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ , പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് തുടങ്ങിയവർ ജേതാക്കളെ അനുമോദിച്ചു. പുരസ്കാരങ്ങളും സമ്മാനിച്ചു.

Hot Topics

Related Articles