കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 8 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 8 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് റ്റി വർക്ക്‌, കെ ഫോൺ വർക്ക് എന്നിവ ഉള്ളതിനാൽ കടുവാമുഴി, റിംസ്, ബി എസ് എൻ എൽ , പോലീസ് സ്റ്റേഷൻ, സെൻട്രൽ ജംഗ്ഷൻ, പി എം സി, മാർക്കറ്റ്, മാന്നാർ, തടവനാൽ, അരുവിത്തുറ, വിക്ടറി, ബ്ലോക്ക് റോഡ്, അൽഫോൻസാ, കെ എസ് ആർ ടി സി , ജവാൻ റോഡ്, ചേന്നാട് ജംഗ്ഷൻ, പെരുന്നിലം, ആനിപ്പടി, എട്ടുപങ്ക്, വെയില്കാണാപാറ എന്നീ ഭാഗങ്ങളിൽ 9am മുതൽ 6pm വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി കടവ് , കൊവേന്ത, മുത്തോലി മഠം, തലക്കു ളം, മക്കു തറ, കാവുംപടി, മേവട ഭാഗങ്ങളിൽ രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട കവല, മാച്ച്ഫാക്ടറി , ചെമ്പരത്തിമൂട് , തോണിപ്പാറ, ളാക്കാട്ടൂർ കവല, പറപ്പാട്ടുപടി, പങ്ങട ബാങ്ക് പടി,ആനിവേലിക്കവല, ചാക്കാറ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൂമ്പുങ്കൽ ട്രാൻസ്‌ഫോർമറിൽ രാവിലെ 9:00am മുതൽ വൈകുന്നേരം 5pm വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം സെക്ഷൻ പരിധിയിലെ അമയന്നൂർ,ചിറപ്പാലം,പാറപ്പുറം തൂത്തൂട്ടി പറമ്പുകര എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, എമറാൾഡ്, പന്ത്രാണ്ടാംകുഴി, പുതുശ്ശേരി ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോണിക്കടവ് ഭാഗത്തു രാവിലെ 9-00 മണി മുതൽ വൈകുന്നേരം 5-00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന സ്വരാജ്, കൊച്ചാന, സി എൻ ഐ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 8/8/2023 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ സൂര്യക്കവല, എൻ എസ് എസ്, കുട്ടാമ്പുറം എന്നീ ഭാഗങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മതുമൂല, പെരുമ്പുഴക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനത്താനം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, ചെറുവള്ളികാവ്, കുറ്റിക്കൽ, കിഴക്കേപടി, മോളേക്കുന്നു, ഇല്ലിമറ്റം, കല്ലേപ്പുറം,പൂതക്കുഴി, കരിയിലക്കുളം,11th മൈൽ,12th മൈൽ, ഇളങ്കാവ്, കോത്തല, മണ്ണാത്തിപ്പാറ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles