സി എം എസ് കോളേജിൽ ടെക്നിക്കൽ ഫെസ്റ്റ് നടത്തി

കോട്ടയം:സിഎംഎസ് കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിവിധ കോളേജ് വിദ്യാർത്ഥികൾക്കായി ദേശീയതലത്തിൽ ടെക്കനിക്കൽ ഫെസ്റ്റ് നടത്തി .കോളേജ് പ്രിൻസിപ്പൽ ഡോ.അഞ്ജു ശോശൻ ജോർജ് ഉദ്ഘാടനം നടത്തി. കേരളത്തിനകത്തും പുറത്തും ഉള്ള വിവിധ കോളേജുകൾ നിന്നുമായി 500 പരം വിദ്യാർത്ഥികൾ മത്സരയിനങ്ങളിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles