ഏറ്റുമാനൂര്‍ മാടപ്പാട്ട് കെച്ചുപുരയ്ക്കല്‍ എം.കെ. വത്സമ്മ (90) നിര്യാതയായി. ഭർത്താവ് : മുന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ പരേതനായ ഗംഗാധരൻ. മക്കള്‍ : സുരേന്ദ്രന്‍, ഹരിഹരന്‍, ദുര്‍ഗ്ഗ (പൊതുമരാമത്ത് വകുപ്പ് ),ബിജു, പി.ജി.വിനോദിനി, പരേതരായ സജി.പി, ജി.ബീന, സുനില്‍. മരുമക്കള്‍: ലായി (വെച്ചൂര്‍ ) സന്ധ്യ (കളത്തിപ്പടി), ബിന്ദു, ഷൈബി, സുഭാഷ് (പനച്ചിക്കാട് ) സംസ്‌കാരം നാളെ ഏപ്രിൽ ആറ് തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
Advertisements

