ഫിറ്റ്‌നെസ് ട്രെയ്‌നർ കോഴ്‌സിൽ സീറ്റ് ഒഴിവ് 

കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  ഉടൻ ആരംഭിക്കാൻ പോകുന്ന ഫിറ്റ്‌നെസ് ട്രെയ്‌നർ കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ്. പഠനം വിജയകരമയി പൂർത്തിയക്കുന്നവർക്ക് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റും ലഭിക്കുന്നു. ഫോൺ: 8921636122, 7736645206. 

Advertisements

Hot Topics

Related Articles