കോട്ടയം ജില്ലയിൽ ഉൾപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം

കോട്ടയം : കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്കായി സൗജന്യമായി തൊഴിൽ പരിശീലനം നൽകുന്നു. ഏപ്രിൽ 29- മുതൽ ബ്യൂട്ടി പാർലർ മാനേജ്‌മെൻറ് എന്ന കോഴ്സിലേക്കാണ് പരിശീലനം. ഒപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കും. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ 26/04/2024 നു മുൻപായി 0481-2303307, 2303306 E-mail :[email protected] എന്ന നമ്പറിലോ മൈലിലോ ബന്ധപ്പെടേണ്ടതാണ്.

Hot Topics

Related Articles