കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് പരിശോധന നാളെ

കോട്ടയം : തൈറോയ്ഡ് രോഗങ്ങളെ തിരിച്ചറിഞ്ഞു ചികിത്സ തേടാൻ കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജനായ തൈറോയ്ഡ് പരിശോധന. മെയ്‌ 8 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ആണ് സൗജന്യ ടി എസ് എച് പരിശോധന സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.

Advertisements

വിട്ടുമാറാത്ത ക്ഷീണം, അമിതവണ്ണം, മുടികൊഴിച്ചിൽ, എന്നിവയൊക്കെ തൈറോയ്ഡ് ലക്ഷണങ്ങൾ ആവാം. ബുക്കിങ്ങിനായി വിളിക്കുക : 04812941000,9072726190

Hot Topics

Related Articles