ദേശീയ ഡെങ്കിപ്പനി ദിനാചരണം : ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ ശുചീകരണം നടത്തി

കോട്ടയം : ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടത്തിയ പരിപാടി ഗവ. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ലിനി ജോസഫ് ഉദ്ഘാടനം ചെയ്തു. ടി എ ഗ്രേഡ് ഒന്ന് ഇ കെ ഗോപാലൻ, മെഡിക്കൽ കോളേജ് എച്ച് എസ് ഉല്ലാസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ സി, ഷിബു, എൻ. എസ്‌. എസ്‌ കോർഡിനേറ്റർ ബെറ്റി, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ , നഴ്സിംഗ് സ്റ്റുഡന്റസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles