വീടിനെ സുഗന്ധപൂരിതമാക്കാൻ ഇനി റൂം ഫ്രഷ്‌നറുകള്‍ പൈസ കൊടുത്തു വാങ്ങേണ്ട. ഒരു കഷ്ണം ഇഞ്ചി കൊണ്ട് തന്നെ നമുക്ക് ഒരു ഹോം മെയ്ഡ് റൂം ഫ്രഷ്‌നര്‍ തയ്യാറാക്കാം.
ആവശ്യമുള്ള സാധങ്ങള
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1. ഇഞ്ചി
2. കോള്‍ഗേറ്റ് പേസ്റ്റ്
ഇഞ്ചി ചെറിയ കഷണങ്ങള്‍ ആയി മുറിച്ചതിന് ശേഷം മിക്സില്‍ ഇട്ടു നന്നായി അടിച്ച് നീരെടുക്കുക. അതിലേക്ക് കുറച്ച് കോള്‍ഗേറ്റ് പേസ്റ്റ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം ഒരു കുപ്പിയിലേക്ക് തയ്യറാക്കി വച്ചിരിക്കുന്ന മിശ്രിതത്തില്‍ നിന്നും കുറച്ച് എടുത്ത് അതിലേക്ക് തുല്യ അളവില്‍ വെള്ളവും ചേര്‍ത്താല്‍ സുഗന്ധപൂരിതമായ റൂം ഫ്രഷ്‌നര്‍ തയ്യാര്‍.