ജിജി വട്ടശ്ശേരി തിരുവല്ല മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ : ജിജി വട്ടശ്ശേരിയെ എൻ സി പി ആദരിച്ചു

തിരുവല്ല : മുനിസിപ്പാലിറ്റി വൈസ് ചെയർമാനായി എൻ.സി.പി (എസ്) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിയെ തിരഞ്ഞെടുത്തു. ജിജി വട്ടശേരിയെ എൻ.സി.പി (എസ്) ന്യൂനപക്ഷ വിഭാഗം ദേശീയ ജനറൽ സെക്രട്ടറി കുര്യൻ എബ്രഹാം, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, കോട്ടയം ജില്ലാ ചെയർമാൻ ഗ്ലാഡ്സൺ ജേക്കബ് എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. 

Advertisements

Hot Topics

Related Articles