14 വയസ്സുള്ള പെൺകുട്ടിയുടെയും അവളുടെ അമ്മയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ശക്തി ജനഹൃദയങ്ങളിലേക്ക്

14 വയസ്സുള്ള പെൺകുട്ടിയുടെയും അവളുടെ അമ്മയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ശക്തി എന്ന ഫീച്ചർ ഫിലിം ചുരുങ്ങിയ കാലം കൊണ്ട് 17 അവാർഡുകൾ നേടി ജനഹൃദയങ്ങളിലേക്ക് ഇതിനോടകം തന്നെ ഗാലക്സി ഓ ടി ടി യിലും ഫസ്റ്റ് ഷോ ഓ ടി ടി യിലും ചിത്രം റിലീസായി വൻ പ്രതികരണം നേടിയിരിക്കുന്നു.

സജിത ഭാസ്കർ രചിച്ച ശ്യാം സുന്ദർ വഴിത്തല സംവിധാനം ചെയ്തു സുജാ പ്രദീപം ഐശ്വര്യ ബാബു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു ശക്തിയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശ്രീക്കുട്ടൻ തൊടുപുഴയും എഡിറ്റിംഗ് നിതിൻ സുന്ദറും ബാഗ്രൗണ്ട് മ്യൂസിക് യദുകൃഷ്ണനും നിർവഹിച്ചിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശക്തിയിലെ ആലോലം മാട്ടുവാൻ എന്ന താരാട്ട് പാട്ട് ക്യാൻവാസ് ക്രിയേഷൻ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുണ്ട് സജിത ഭാസ്കറിന്റെ വരികൾക്ക് ഷൈബു ആൻറണിയാണ് സംഗീതം നൽകിയിരിക്കുന്നത് ഹെഡ് ആൻഡ് ഫെയ്സിന്റെ ബാനറിൽ ക്യാൻവാസ് ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Hot Topics

Related Articles