കുന്നുന്താനം പാമല സ്വദേശിയുടെ സ്വർണമാല നഷ്ടമായതായി പരാതി

തിരുവല്ല : കുന്നുന്താനം പാമലയിൽ നിന്നും കുറ്റപ്പുഴ , തിരുവല്ല ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ കുന്നുന്താനം പാമല സ്വദേശിയുടെ മാല നഷ്ടപ്പെട്ടതായി പരാതി. പാമല ജംഗ്ഷനിൽ നിന്നും ബസിൽ കുറ്റപ്പുഴ ഹോമിയോ ആശുപത്രിയിലും, ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ തിരുവല്ല ടൗണിലും എത്തി. ഇതിനിടയിലാണ് സ്വർണ്ണ മാല നഷ്ടപ്പെട്ടിരിക്കുന്നത് എന്നാണ് പരാതി.
ഫോൺ – 90488 32613

Advertisements

Hot Topics

Related Articles