സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : സ്വർണത്തിന് കുറത്തത് 10 രൂപ ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. സ്വർണ വിലയിൽ 10 രൂപയുടെ കുറവാണ് ഉണ്ടായത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
ഗ്രാമിന് – 9795
പവന് – 78360

Advertisements

Hot Topics

Related Articles