പണം നൽകാതെ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങാൻ ശ്രമിച്ച് അതിക്രമം; ബാലുശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: പണം നൽകാതെ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. പണം നൽകാതെ ഭക്ഷണം വാങ്ങാൻ ശ്രമിച്ച് ഹോട്ടലിൽ അതിക്രമം കാണിച്ച കോഴിക്കോട് ബാലുശ്ശേരി ഗ്രേഡ് എസ്ഐ രാധാകൃഷ്ണനാണ് സസ്പെൻഷൻ. ഹോട്ടൽ ഉടമയുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. തുടർന്ന് ഇന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. 

Advertisements

Hot Topics

Related Articles