ഗ്രീഷ്മ മനോജ്‌ നിര്യാതയായി

ഇടനാട് : ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌ (14) നിര്യാതയായി. സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഇടനാട് എസ് വി എൻഎസ്എസ് എച്ച്എസ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: ഓമന , സഹോദരി: ഗീതു മനോജ്‌

Hot Topics

Related Articles