ഹാപ്പിനെസ്സ് ഫെസ്റ്റിവൽ:സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു

നാടിന്റെ ജനകിയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളുടെ ഉദ്ഘാടനം ബഹു:തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.ചടങ്ങിൽ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തു.
ആകർഷണിയമായാ 150ഓളം സ്റ്റാളുകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ഒരുക്കിയത്.

Hot Topics

Related Articles