ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2; അഭിമുഖം ജനുവരി ആറിന്

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ) തസ്തികയുടെ (കാറ്റഗറി നമ്പര്‍-115/20) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി ആറിന്  കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ കൊല്ലം റീജിയണല്‍ ഓഫീസില്‍  അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ്  ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും,  എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222665.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.