കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 25ന് ലോക ശ്വാസകോശ ദിനം പ്രമാണിച്ച് സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ ഒരുക്കുന്നു. സാമൂഹികപ്രതിബന്ധതയുടെ ഭാഗമായി ശ്വാസകോശ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിലാണ് സൗജന്യ ക്യാമ്പ്. രാവിലെ 10 മുതൽ 1 മണി വരെ സൗജന്യ PFT ടെസ്റ്റ് ഉം ഒരുക്കിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനം മനസിലാക്കാനും ബുദ്ധിമുട്ടുകൾ മനസിലാക്കാനും സഹായകമാവുന്നതാണ് ഈ ടെസ്റ്റ്. ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേകം ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190
Advertisements