ചുവർചിത്ര കലാകാരി ഹേമ നീലമനയുടെ സംസ്ക്കാരം നാളെ

കോട്ടയം : കഴിഞ്ഞ ദിവസം നെതർലാൻഡിൽ അന്തരിച്ച ചുവർചിത്ര കലാകാരി കുറിച്ചിത്താനം തലയാറ്റുംപിള്ളി മന ഹേമ വരുണിന്റെ ( ഹേമ നീലമന – 30 ) സംസ്കാരം നാളെ നടക്കും. കോഴിക്കോട് ബേപ്പൂർ നീലമന കുടുംബാംഗമാണ് ഹേമ. ഭർത്താവ്: തലയാറ്റുംപിള്ളി മന ടി.പി. വരുൺ (നെതർലൻഡ്സ്)

Hot Topics

Related Articles