ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം ; ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ

തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിന്റെ പേരിൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ ബിജെപി പഞ്ചായത്തംഗം പിടിയിൽ.

Advertisements

കൊല്ലം പോരുവഴി എട്ടാം വാർഡിലെ ബി ജി പി മെമ്പറായ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. we can media എന്ന യൂട്യൂ ചാനൽ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രിയുടെ പരാതിയിൽ ഇയാളെ കന്റോൺമെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles