ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവൻഷൻ യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാകൃഷണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് പി.കെ ഷാജി അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസിസ് ജോർജ്, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, കെപിസിസി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലം പള്ളി, , ഡിസിസി സെക്രട്ടറി സണ്ണി കാഞ്ഞിരം, നന്ത്യോട് ബഷീർ, യു.പി ചാക്കപ്പൻ, എം. ജയചന്ദ്രൻ ,സുധാകരൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles