അദാനി ഗ്രൂപ്പിനു ഇന്നു മുതൽ തിരുവനന്തപുരം വിമാനത്താവളം; അർദ്ധരാത്രി മുതൽ ഏറ്റെടുക്കും

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്.
എയർപോർട്ട് ഡയറക്ടർ സി  വി  രവീന്ദ്രൻനിൽ
നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർ പോർട്ട് ഓഫീസർ ജി മധുസുദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.
50 വർഷത്തേക്കാണ് നടത്തിപ്പിനു കരാർ.

Advertisements

എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവർത്തനം .
നിലവിലുള്ള ജീവനക്കാർക്ക് മൂന്നുവർഷം വരെ ഇവിടെ തുടരാം.
അതിനുശേഷം അദാനി എയർപോർട്ട്ന്റെ ഭാഗമാ വുകയോ  എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം.

Hot Topics

Related Articles