മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ വി എം കുട്ടി അന്തരിച്ചു

ഹൃദയ സംബന്ധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
86 വയസായിരുന്നു.
സംഗീത, നാടക അക്കാദമി പുരസ്കാര ജേതാവാണ്.
60 വർഷത്തോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം.

Advertisements

ഈ കലയെ ജനകീയമാക്കാനും പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും പരിശ്രമിച്ചു. മാപ്പിളപ്പാട്ടിൻ്റെ രാജകുമാരൻ എന്ന വിശേഷണമാണ് ആരാധകൻ അദ്ദേഹത്തിന് നൽകിയിരുന്നത്

Hot Topics

Related Articles