കോട്ടയം:കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി കഞ്ഞിക്കുഴിക്കവലയിൽ എൻ എച് എം ആയുഷ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചു.മുനിസിപ്പൽ കൗൺസിലർ ജിബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ പി.ഡി. സുരേഷ്, അജിത് പൂഴിത്തറ, എച്ച്.എം.സി. അംഗങ്ങൾ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
Advertisements