ഇന്ത്യൻ പ്രീമിയർ ലീഗ്: കൊൽക്കത്തയ്ക്ക് എതിരെ ബാംഗ്ലൂരിന് ടോസ്; കൊൽക്കത്ത ബാറ്റ് ചെയ്യും

ഈഡൻ ഗാർഡൻസ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്ത ബാറ്റ് ചെയ്യും. ടോസ് നേടിയ ബാംഗ്ലൂർ കൊൽക്കത്തയെ ബാറ്റിംങിന് അയച്ചു. തുടർച്ചയായ തോൽവികളിൽ നിന്നും വിജയത്തിലേയ്ക്ക് തിരികെ എത്താൻ ബാംഗ്ലൂരിന് ഇന്നത്തെ കളി നിർണ്ണായകമാണ്. അവസാന അഞ്ചു കളികളിൽ മൂന്ന് വിജയവും രണ്ട് തോൽവിയുമുള്ള കൊൽക്കത്തയ്ക്ക് പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്താൻ ഈ കളിയിൽ വിജയം ആവശ്യമാണ്.

Hot Topics

Related Articles