വൈക്കം : വൈക്കം ഉണ്യാടത്ത് മാത്തച്ചൻ (68) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് ഒൻപത് ഉച്ച കഴിഞ്ഞ് മൂന്നിന് തോട്ടകം സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ . ഭാര്യ ഗീത മാത്യു ത്രിപ്പുണിത്തുറഅമ്പലത്തിങ്കൽ കുടുംബാംഗം. മക്കൾ : ധന്യ, (അബുദാബി) , ദിവ്യ. മരുമക്കൾ : അനീഷ് ആന്റണി മുണ്ടേൻപിള്ളി (പഴങ്ങനാട് ) മാർട്ടിൻ തമ്പി, പറങ്കുവീട്ടിൽ ( കൊട്ടാരക്കര(എം / എസ് സ്കറിയ & സൺസ് ജനറൽ മർച്ചന്റ് )മുൻ ഗവൺമെന്റ് ചീഫ് വിപ്പും ഇരിങ്ങാലക്കുട എം എൽ എ യുമായിരുന്ന അഡ്വ.തോമസ് ഉണ്ണിയാടൻ സഹോദരനാണ്.
Advertisements