ഐ എസ് ഇന്ത്യാ തലവൻ ഹാരിസ് ഫാറൂഖി അറസ്റ്റിൽ

ഗോഹട്ടി: ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്ത്യാ തലവൻ ഹാരിസ് ഫാറൂഖിയും കൂട്ടാളിയും ആസാമില്‍ പിടിയിലായി. ബംഗ്ലാദേശില്‍ ഇന്ത്യയിലേക്കു കടന്ന ഭീകരരെ ഡുബ്രി ജില്ലയില്‍ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്ഡെറാഡൂണ്‍ സ്വദേശിയാണ് ഹാരിസ് ഫാറൂഖി. ഇയാളുടെ കൂട്ടാളി അനുരാഗ് സിംഗ് എന്ന രെഹാൻ പാനിപ്പത്ത് സ്വദേശിയാണ്.ഇസ്‌ലാം മതത്തിലേക്കു പരിവർത്തനം നടത്തിയ രെഹാൻ ബംഗ്ലാദേശ് സ്വദേശിനിയെയാണു വിവാഹം ചെയ്തിരിക്കുന്നത്. ഇരുവർക്കുമെതിരേ നിരവധി കേസുകളുണ്ട്.

Hot Topics

Related Articles