ഇന്ത്യന്‍ സൂപ്പർ ലീഗ്: ഹോം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് പരാജയം വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗിലെ അവസാന ഹോം മത്സരത്തില്‍ പരാജയം വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തെറിഞ്ഞത്.

Advertisements

Hot Topics

Related Articles