ജർമ്മൻ മതിലിൽ വിള്ളൽ വീഴ്ത്തി ജപ്പാൻ ! രണ്ടാം പകുതിയിലെ രണ്ട് ഗോളിൽ ജർമ്മൻ പ്രതിരോധം തകർന്നു 

ദോഹ : ജർമ്മൻ മതിലിൽ വിള്ളൽ വീഴ്ത്തി ജപ്പാൻ ആക്രമണം. രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളിന് ജർമ്മനിയെ തകർത്ത് ജപ്പാൻ മുന്നേറ്റത്തിലേക്ക് കുതിച്ചു. ആദ്യപകുതിയിൽ നേടിയ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ ജർമ്മനിയെ രണ്ടാം പകുതിയിൽ നേടിയ രണ്ട് തകർപ്പൻ ഗോളുകളുടെ ബലത്തിലാണ് ജപ്പാൻ അട്ടിമറിച്ചത്. ഇതോടെ അർജൻറീനക്ക് പിന്നാലെ മറ്റൊരു വൻശക്തി കൂടി ഏഷ്യൻ ആക്രമണത്തിൽ മുട്ടുകുത്തി . 

Hot Topics

Related Articles