ജെസ്ന തിരോധാന കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്ന മരിയ ജെയിംസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. ജസ്നയുടെ അച്ഛന്റെ ഹർജിയിലാണ് തിരുവനന്തപുരം സി ജെ എം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Hot Topics

Related Articles