കോട്ടയം : കുമാരനല്ലൂർ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി. കുമാരനെല്ലൂർ നീലിമംഗലം പാലത്തിന് സമീപം പടിഞ്ഞാറേ മുറിയിൽ ജൂബിമോൾ കുര്യനെ ( 42) യാണ് കാണാനില്ലന്ന പരാതി ഉയർന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെപറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാൻ താല്പര്യപ്പെടുന്നു.അടയാള വിവരങ്ങൾ: 165 ഉയരം, വെളുത്ത നിറം. മെലിഞ്ഞ ശരീരം, കാണാതാകുമ്പോൾ കാതിൽ സ്വർണ്ണക്കമ്മലും, കഴുത്തിൽ സ്വർണ്ണമാല, കൈയ്യിൽ സ്വർണ്ണ വള എന്നിവ ധരിച്ചിരുന്നു. DySP, Kottayam. – 9497990050 SHO Gandhinagar – 9497947157SI Gandhinagar – 9497980320 0481-2597210
Advertisements