കൊച്ചി: കാഷ്മീർ പരാമർശം വിവാദമായതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ തടിതപ്പിയെങ്കിലും കലിയടങ്ങാതെ എതിരാളികൾ ജലീലിനു പിന്നാലെ.
Advertisements
ജലീലിന്റെ ഓഫീസ് ഒരു സംഘമാളുകൾ ആക്രമിച്ചു. ഓഫീസിനു നേരെ യുവമോർച്ച കരി ഓയിൽ ഒഴിച്ചു. ഓഫീസിന്റെ ഭിത്തിിയിലും ബോർഡിലും വാതിലിലുമാണ് കരി ഓയിൽ ഒഴിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓഫീസിന് പുറത്ത് ജലീലിനെതിരെ പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.