കടുവാക്കുളം പുത്തൻപറമ്പിൽ ( കുളങ്ങര) കൊച്ചു മോൻ കെ. കെ

കടുവാക്കുളം : പുത്തൻപറമ്പിൽ ( കുളങ്ങര) കൊച്ചു മോൻ കെ. കെ (54) നിര്യാതനായി. ഭാര്യ : റോസമ്മ. സംസ്കാരം നാളെ മെയ് 16 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. മക്കൾ : ഷാജി , കാർത്തിക ( ഷാനു ). മരുമക്കൾ : ജോമോൾ , ജോബിൻ ( കല്ല്പുരയ്ക്കൽ)

Hot Topics

Related Articles