കോട്ടയം താലൂക്ക് കമ്മിറ്റി സെക്രട്ടറി കെ ബി ജോൺസന്റെ മാതാവ് സൗത്ത് പാമ്പാടി കന്നുവെട്ടിയിൽ അന്നമ്മ ബെന്നി

കോട്ടയം : താലൂക്ക് കമ്മിറ്റി സെക്രട്ടറി കെ ബി ജോൺസന്റെ മാതാവ് സൗത്ത് പാമ്പാടി കന്നുവെട്ടിയിൽ അന്നമ്മ ബെന്നി (76) നിര്യാതയായി. സംസ്കാര ചടങ്ങുകൾ മെയ്‌ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 ന് ഭവനത്തിലെ ശിശ്രൂഷയ്ക്ക് ശേഷം മുളെക്കുന്ന് സി എസ് ഐ പള്ളി സെമിത്തേരിയിൽ.

Hot Topics

Related Articles