കടുത്തുരുത്തി ആയാംകുടി പുത്തൻവീട്ടിൽ
ഏലിയാമ്മ ജെയിംസ്

കടുത്തുരുത്തി: ആയാംകുടി പുത്തൻവീട്ടിൽ ഏലിയാമ്മ ജെയിംസ്‌ (60) നിര്യാതയായി.
ഭർത്താവ് :പാസ്റ്റർ എം.പി ജെയിംസ്
പരേത ഇരവിമംഗലം പാലത്തടത്തിൽ കുടുംബാംഗം. സംസ്‍കാര ശുശ്രൂഷ ഇന്ന് രാവിലെ (09-08-2022, ചൊവ്വ) 9ന് കുറുപ്പന്തറ മാഞ്ഞൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1ന് മധുരവേലി ഐപിസി സെമിത്തേരിയിൽ. മക്കൾ: പീറ്റർ ജെയിംസ്‌ (സബ് എഡിറ്റർ മെട്രൊ വാർത്ത, കൊച്ചി), ഫിലിപ്പ് ജെയിംസ്‌ (ബിസിനസ്), മരിയ ജെയിംസ്‌. മരുമക്കൾ: കെ.എം. സൗമ്യ, ജെ.പി. ജോസ്ന.

Advertisements

Hot Topics

Related Articles