കളത്തിപ്പടിയിൽ കോൺഗ്രസ് ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ നടത്തി

വിജയപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും , സോളമൻസ് ജിം കളത്തിപ്പടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കളത്തിപ്പടി ലിറ്റിൽഫ്ലവർ ചർച്ച്ഹാളിൽ കുട്ടികൾക്കും മുതിർന്നവർക്കും ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി മണ്ഡലം പ്രസിഡണ്ട് മിഥുൻജി തോമസിന്റെ അധ്യക്ഷതയിൽ നടത്തിയസെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ലഹരിക്കെതിരെ മുഖ്യപ്രഭാഷണം നടത്തി.

Advertisements

നാർകോട്ടിക്കൽ വിഭാഗം ഉദ്യോഗസ്ഥ അമ്പിളി, വിജയപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിസി ബോബി, ഷൈനി വർക്കി, ബിനു മറ്റത്തിൽ, കോൺഗ്രസ് നേതാക്കളായ, ഷിബു ഏഴേപുഞ്ചയിൽ, റോയ് ഇടയത്ര, വിനോദ് വട്ടവേലി, സോളമൻ തോമസ് , രഞ്ജി ഡേവിഡ്, പി ജെ ജോസ്കുഞ്ഞ്,നിഷാന്ത് പൊതമറ്റത്തിൽ,ജോയ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles