കല്ലറ പൊത്തളത്തിൽ (പാറേമ്യാലിൽ മേരി മത്തായി(90)

കല്ലറ: പൊത്തളത്തിൽ (പാറേമ്യാലിൽ) പരേതനായ മത്തായിയുടെ ഭാര്യ മേരി മത്തായി(90) നിര്യാതയായി. പരേത ഇരവിമംഗലം തച്ചേരിൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രുവരി രണ്ട് വ്യാഴാഴ്ച വൈകിട്ട് 4ന് കല്ലറ സെന്റ് തോമസ് ക്നാനായ പഴയ പള്ളിയിൽ. മക്കൾ: ലീല, തോമസ്, ജെയിംസ്, ആനി, ജോസ് (ന്യൂസ്‌ പേപ്പർ ഏജന്റ്), മോളി, മരുമക്കൾ: ജോസഫ് കുന്നുംപുറത്ത് ഒളശ, സിനി നണു പറമ്പിൽ വെച്ചൂർ, മിനി വടകര മാന്നാനം, ജോർജ് വട്ടുകുളത്തിൽ കൈപ്പുഴ, ജോപ്പി ഇളയേടത്ത് സംക്രാന്തി, മൈക്കിൾ ആലപ്പുരയ്ക്കൽ നീണ്ടൂർ.

Hot Topics

Related Articles