കല്ലൂപ്പാറ മുന്‍ എംഎല്‍എ സി എ മാത്യു അന്തരിച്ചു

പത്തനംതിട്ട: കല്ലൂപ്പാറ മുന്‍ എംഎല്‍എ ,സി എ മാത്യു അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1987ല്‍ കോണ്‍ഗ്രസ് (എസ്) സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് എംഎല്‍എ ആയത്. 22 വര്‍ഷം കൊറ്റനാട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.

Advertisements

Hot Topics

Related Articles