കവിയൂർ എസ്.എസ്.എം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

സ്വന്തം ലേഖകൻ

തിരുവല്ല: കവിയൂർ എസ് എസ് എം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാർ നിർവ്വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് വൈകിട്ട് ചരിത്ര നിഷേധത്തിനെതിരെ സാദരസ്മൃതി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ പ്രൊഫ: കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles