കാഞ്ഞിരപ്പള്ളി പാറത്തോട് പഴുത്തടം എസ്റ്റേറ്റിൽ കീഴ്‌വാറ്റ് രാധ

കാഞ്ഞിരപ്പള്ളി : പാറത്തോട് പഴുത്തടം എസ്റ്റേറ്റിൽ കീഴ്‌വാറ്റ് രാധ  (ജോളി -58 ) നിര്യാതയായി.   
ഭർത്താവ് – കെ . ജെ.ജോയി
സംസ്കാരം ജൂൺ 27 തിങ്കളാഴ്ച പകൽ ഒന്നിന് വീട്ടുവളപ്പിൽ.പരേത പഴുത്തടം എസ്റ്റേറ്റ് ജീവനകാരിയാണ്. മക്കൾ രാഹുൽ, രാജി.

Advertisements

Hot Topics

Related Articles