കാഞ്ഞിരപ്പള്ളി :നെല്ലാംതടത്തിൽ മേരിക്കുട്ടി വർഗീസ് (കുട്ടിയമ്മ 82) നിര്യാതയായി.
ഭർത്താവ് – പരേതനായ എൻ.എ വർഗീസ് (കുട്ടിയച്ചൻ )
സംസ്ക്കാരശുശ്രൂഷകൾ ജൂൺ 28 ചൊവ്വാഴ്ച 26-ആം മൈലിൽ ഉള്ള വസതിയിൽ ആരംഭിക്കുന്നതും തുടർന്ന്
കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ്
കത്തീഡ്രൽ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. പരേത കൂട്ടിക്കൽ നെല്ലരികയിൽ കുടുംബാംഗമാണ്. മക്കൾ :ആൻസമ്മ സിറിയക്ക് (റിട്ട ടീച്ചർ, എ.ജെ ജോണി മെമ്മോറിയൽ ഗവ.എച്ച്.എസ് തലയോലപ്പറമ്പ്),
അഗസ്റ്റിൻ ജോർജ് (രാജു നെല്ലാംതടം ജണഉ കോൺട്രാക്ട്ടർ ), ലിസ്സ ജോർജ്, ജാൻസമ്മ ജോർജ് (റിട്ട. എച്ച്.എം ,ഹോളി ഫാമിലി എച്ച്.എസ് ഇഞ്ചിയാനി ) മരുമക്കൾ :
സിറിയക്ക് പി.ഒ പന്തലാട്ട് തലയോലപ്പറമ്പ്
(റിട്ട ടീച്ചർ ഇൻഫന്റ് ജീസസ് എച്ച്.എസ് വടയാർ ),
ഷേർലി തൊടുകയിൽ കടയിനിക്കാട്,
ജോർജ് തോമസ് ചിറക്കലാത്തു തമ്പലക്കാട്, (റിട്ട. പഞ്ചായത്ത് സെക്രട്ടറി ),
തോമസ് ജോസഫ് കാഞ്ഞൂപറമ്പിൽ വെളിച്ചിയാനി (റിട്ട. ഡെവലപ്പ്മെന്റ് ഓഫീസർ റബ്ബർ ബോർഡ് )
കാഞ്ഞിരപ്പള്ളി നെല്ലാംതടത്തിൽ മേരിക്കുട്ടി വർഗീസ്
Advertisements