സൗജന്യ നേത്രചികിത്സാ ക്യാമ്പ് കവിയൂരിൽ

കവിയൂർ എസ്എസ്എം പബ്ലിക് ലൈബ്രറിയുടെയും തിരുവല്ല ചൈതന്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ
സൗജന്യ നേത്രചികിത്സാ ക്യാമ്പ്. 2022 ജൂലൈ 2-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ കവിയൂർ എസ്എസ്എം ലൈബ്രറിയിൽ (കവിയൂർ പോസ്റ്റാഫീസിനു സമീപം) നടത്തപ്പെടുന്നു.
രജിസ്ട്രേഷന് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക:
94472 06102.
94951 84041.
96562 51005.
9207375146.

Advertisements

Hot Topics

Related Articles