കേരള കോൺഗ്രസ്-എം മെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ 22 വരെ നീട്ടി

കോട്ടയം : കേരളമാകെയുണ്ടായ പ്രതികൂല കാലാവസ്ഥയെ തുടർന്ന്
കേരള കോൺഗ്രസി (എം) ന്റെ നവംബർ 15ന് അവസാനിക്കേണ്ട മെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ 22 വരെ നീട്ടിയിരിക്കുന്നതായി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.

Hot Topics

Related Articles