ആരോഗ്യ സർവകലാശാല അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : ആരോഗ്യ സർവകലാശാല മികച്ച അധ്യാപകർക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ചെറുതുരുത്തി പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രഫസർ ഡോ.എ.വി സ്മിത , കോട്ടയം ഗവ. ഡെന്റൽ കോളജ് പ്രഫസർ ഡോ. ഇന്ദു രാജ് , തിരുവനന്തപുരം കോളജ് ഓഫ് നഴ്സിങ് അസോസിയേറ്റ് പ്രഫസർ ഡോ.പി.എസ്. സോന , തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. സൈമൺ ജോർജ് , മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ എം എൽ ടി പ്രഫസർ ഡോ. ആർ ദീപ എന്നിവരെയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

Advertisements

Hot Topics

Related Articles