കേരള കൗമുദി ഫോട്ടോഗ്രാഫർ വിഷ്ണു കുമരകത്തിന് യുവജന ക്ഷേമ ബോർഡ് പുരസ്കാരം

കോട്ടയം : യുവജന ക്ഷേമ ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് വിഷ്ണു കുമരകത്തിന്. യുവജന ക്ഷേമ ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡിനാണ് കേരള കൗമുദി ഫോട്ടോഗ്രാഫർ വിഷ്ണു കുമരകം അർഹനായത്. കോട്ടയം കേരള കൗമുദി ഫോട്ടോഗ്രാഫറാണ്. കുമരകം സ്വദേശിയാണ്.  50000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

Hot Topics

Related Articles