പയ്യപ്പാടി കേരള കൗമുദി പയ്യപ്പാടി ഏജന്റ് കുറ്റിപ്പുറത്ത് കെ. കെ. കുര്യാക്കോസ് (സാജൻ 58) നിര്യാതനായി .മൃതദേഹം ഇന്ന് ഏപ്രിൽ 26 ഞായറാഴ്ച വൈകിട്ട് 4.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം നാളെ ഏപ്രിൽ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ :സീമോൾ. സി. തോമസ് (ചൂരമ്പള്ളി, ഇരവിനല്ലൂർ )പുതുപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ, അംഗനവാടി അധ്യാപിക.
മക്കൾ :ബയന മെരിൻ കുര്യാക്കോസ്
ബെൻ കുര്യാക്കോസ്
(ഇരുവരും യു കെ )
മരുമകൻ :ജിതിൻ നൈനാൻ (കോതകേരിൽ, തൃക്കോതമംഗലം )യു. കെ.
Advertisements

