കെ.ജി.ഒ.എ ജില്ലാ മാർച്ചും ധർണയും : കുടുംബ സംഗമം നടത്തി

കോട്ടയം : കേരള ഗസറ്റഡ്  ഓഫീസേഴ്സ് അസോസിയേഷന്റെ  നേതൃത്വത്തിൽ ഓഗസ്റ്റ് 24ന്  നടക്കുന്ന ജില്ലാ മാർച്ചും ധർണ്ണക്കും മുന്നോടിയായി  ഏരിയകളിലെ  എല്ലാ യൂണിറ്റുകളിലും  ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബ സംഗമങ്ങൾ  നടന്നു. തുടർന്ന്  സിവിൽ സ്റ്റേഷൻ, ടൌൺ, പാമ്പാടി, മെഡിക്കൽ കോളേജ്, പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഏരിയകളിലെ എല്ലാ യൂണിറ്റുകളിലും കോർണർ യോഗങ്ങൾ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ ജില്ലാ ട്രഷറർ സ. ഷൈജു സി എസ്  ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Advertisements

Hot Topics

Related Articles